Tuesday, March 13, 2007

മലയാളം ബ്ലോഗ് !!!

എല്ലാവര്‍ക്കും തിമിരം , നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം,
മങ്ങിയ കാഴ്ച കള്‍ കണ്‍ഡു മടുത്തു, കണ്ണടകള്‍ വേണം,കണ്ണടകള്‍ വേണം....


മുരുഗന്‍ കാട്ടാക്കട

സുഹ്രുത്തുക്കളെ,സഖാക്കളെ,

മഹാകവി വള്ള്ത്തോള്‍ പാടിയതു പോലെ...

" എത്ര വിദേശഭാഷാഭിജ്ഞനാകിലും,മര്‍ത്യനു തന്‍ ഭാഷ ഒന്നു കൊണ്‍ഡേ
ശക്തിയുണ്‍ഡായ് വരൂ ശക്തിമക്താകിയ ഹ്രിദ്വികാരത്തെ വെളിപ്പെടുത്താന്‍....."

ചില്ലറ അക്ഷരപിശകുകള്‍ പൊറുക്കാനും മറക്കാനും അപേക്ഷ!
ഇനിയും എഴുതാം....

http://pakalintebaakkipathram.blogspot.com/

2 comments:

Meenaxie said...

Our mother tongue is supposed to be one of the toughest langauges in the world. Hats off to all the kidilams who use it!! :D

The Common Man said...

@ Meenaxie

No need, cause there is nothing great in using your mother toungue, but Hats Off to all those ' modern' minds who strives real hard , not to Use this[:P]